tag:blogger.com,1999:blog-4536659381588734997.post240100505034225511..comments2023-06-08T09:19:22.845-07:00Comments on വയല്‍ പൂവ് : മൌന നൊമ്പരം ...Anonymoushttp://www.blogger.com/profile/07754395680011810548noreply@blogger.comBlogger24125tag:blogger.com,1999:blog-4536659381588734997.post-69705399744302244492014-01-11T02:48:10.547-08:002014-01-11T02:48:10.547-08:00ഈ നൊമ്പരത്തില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഒരു വഴിയ...ഈ നൊമ്പരത്തില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഒരു വഴിയുണ്ട്,
'സന്യാസം'
നോക്കുന്നോ.. ഒരുകൈ????? ;)Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-75689712957970741622013-12-04T01:32:52.490-08:002013-12-04T01:32:52.490-08:00വേദനയുടെ വരികള്‍... വേദനയുടെ വരികള്‍... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-50504385355067171772013-11-30T23:13:51.237-08:002013-11-30T23:13:51.237-08:00കവിതയെ തേടി അലഞ്ഞവനല്ല കവി
അക്ഷരങ്ങളെ തേടി അലയൂ എ...കവിതയെ തേടി അലഞ്ഞവനല്ല കവി
അക്ഷരങ്ങളെ തേടി അലയൂ എന്നിട്ടതിൽ കാവ്യ മാല കോര്‍ക്കൂ
കവിത നിങ്ങളെ തേടി വരും

good one dear razla കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-45098591257576740882013-11-25T21:18:45.903-08:002013-11-25T21:18:45.903-08:00ആത്മാവിന്റെ സ്വരമാണ് മൗനം. നൊമ്പരത്തിലായാലും സന്ത...ആത്മാവിന്റെ സ്വരമാണ് മൗനം. നൊമ്പരത്തിലായാലും സന്തോഷത്തിലായാലും മൗനത്തിന് വാക്കുകളെക്കാൾ ശക്തിയുണ്ട്.

കവിത കൊള്ളാം...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-48893830163712836382013-11-23T23:56:02.051-08:002013-11-23T23:56:02.051-08:00:( :( ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-83933108212848998232013-11-23T10:34:12.965-08:002013-11-23T10:34:12.965-08:00കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ എല്ലാം വെറുതെ ആണ...കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ എല്ലാം വെറുതെ ആണ് അല്ലേ! അപ്പൊ എനിക്ക് കാര്യം മനസ്സിലായി, ഇന്നത്തോടെ എല്ലാം നിര്‍ത്തി! :) ആശംസകള്‍ !പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-40343583743210591522013-11-23T08:40:55.823-08:002013-11-23T08:40:55.823-08:00ജീവിതാവസം വരെ പഠിച്ചു കൊണ്ടേ ഇരിക്കാം നമുക്ക്.ജീവിതാവസം വരെ പഠിച്ചു കൊണ്ടേ ഇരിക്കാം നമുക്ക്.Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-88386500871420676072013-11-23T08:12:36.579-08:002013-11-23T08:12:36.579-08:00 റാംജി
ഉണ്ണിയേട്ടന്
മുനീര്‍
അജിത്ഏട്ടന്
കരീ... റാംജി
ഉണ്ണിയേട്ടന്
മുനീര്‍
അജിത്ഏട്ടന്
കരീം
തുമ്പി
നജീബ്
എല്ലാവര്ക്കും നന്ദി ..Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-44872783512015658802013-11-23T07:42:49.410-08:002013-11-23T07:42:49.410-08:00Sorry phone el Malayalam font Ella.
Adhmaavin novu...Sorry phone el Malayalam font Ella.
Adhmaavin novukal muzhuvan pakarthuvaan avillaoru thoolikakum ,athoru ponthoolika aayaalum sari. Unangaatha ,vattaatha mazhiyaayi theerattae nee kandathum, kaettathum, anubhavichathum Priya sodhary. Ezhuthu thudaruka. Ella bhavukangalum.Anonymoushttps://www.blogger.com/profile/08673132679382054104noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-10325690512857789322013-11-23T07:35:51.565-08:002013-11-23T07:35:51.565-08:00Sorry phone el Malayalam font Ella.
Adhmaavin nov...Sorry phone el Malayalam font Ella.
Adhmaavin novukal muzhuvan pakarthuvaan aavilla onninum , adhoru Pon thoolika aayirunnaalum sari.Unangaatha, Vattaatha mazhiyaayi maarattae, nee kandathum, kaettathum,anubhavichathum Priya sodhary. Ella bhaavukangalum. Ezhuthu thudaruka.Anonymoushttps://www.blogger.com/profile/08673132679382054104noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-51320495660856961402013-11-23T07:16:52.758-08:002013-11-23T07:16:52.758-08:00ഇത്രയേറെ പഠിച്ചിട്ടും നോവിന് മറുമരുന്ന് മത്രം പഠിച...ഇത്രയേറെ പഠിച്ചിട്ടും നോവിന് മറുമരുന്ന് മത്രം പഠിച്ചില്ല?...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-29895907376924985182013-11-23T06:41:57.588-08:002013-11-23T06:41:57.588-08:00ഈ നോവിന്റെ ഗീതികൾ....
നന്നായിട്ടുണ്ട് എല്ലാവിത...ഈ നോവിന്റെ ഗീതികൾ....
നന്നായിട്ടുണ്ട് എല്ലാവിത ആശംസകളുംAnonymoushttps://www.blogger.com/profile/12420135528861901544noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-20856828521330355072013-11-23T02:04:55.872-08:002013-11-23T02:04:55.872-08:00യ്യോ...ഇതാരെപ്പറ്റിയാ.??!!യ്യോ...ഇതാരെപ്പറ്റിയാ.??!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-30633429458541774972013-11-23T01:34:44.019-08:002013-11-23T01:34:44.019-08:00നന്നായിട്ടുണ്ട്.......നന്നായിട്ടുണ്ട്.......മുനീര്‍ പാറക്കടവത്ത് https://www.blogger.com/profile/07189880847630157156noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-62911274185861385092013-11-23T01:01:20.328-08:002013-11-23T01:01:20.328-08:00പഠിച്ചാലും പഠിച്ചാലും തീരാത്തതല്ലേ ഈ ചെറിയ ജീവിതം ...പഠിച്ചാലും പഠിച്ചാലും തീരാത്തതല്ലേ ഈ ചെറിയ ജീവിതം !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-68288795329297074092013-11-23T00:03:13.093-08:002013-11-23T00:03:13.093-08:00എല്ലാം പഠിച്ചു കഴിഞ്ഞാലും അവസാനം ബാക്കിയാകുന്നത് ....എല്ലാം പഠിച്ചു കഴിഞ്ഞാലും അവസാനം ബാക്കിയാകുന്നത് .....
പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-13401776033831766842013-11-22T23:44:08.797-08:002013-11-22T23:44:08.797-08:00നന്ദി ഹബീബ് ..നന്ദി ഹബീബ് ..Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-37779071309800844372013-11-22T23:43:46.955-08:002013-11-22T23:43:46.955-08:00ഹോ ഹോ അങ്ങനെയാണ് എഴുതിയത് അല്ലെ നോം അറിഞ്ഞില്ല .നന...ഹോ ഹോ അങ്ങനെയാണ് എഴുതിയത് അല്ലെ നോം അറിഞ്ഞില്ല .നന്ദി Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-45347680218147273082013-11-22T23:42:41.347-08:002013-11-22T23:42:41.347-08:00സത്യം ....ആണോ കാത്തി...!!!!? കണക്കില്‍ ഞാന്‍ കണക്ക...സത്യം ....ആണോ കാത്തി...!!!!? കണക്കില്‍ ഞാന്‍ കണക്കാ ...:( Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-54054081174607166602013-11-22T23:41:58.055-08:002013-11-22T23:41:58.055-08:00നന്നായിരിക്കുന്നു , ആശംസകള്‍ നന്നായിരിക്കുന്നു , ആശംസകള്‍ https://kaiyyop.blogspot.com/https://www.blogger.com/profile/14050409364910037665noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-25569395335490672562013-11-22T23:41:39.687-08:002013-11-22T23:41:39.687-08:00നമ്മള് പാവം ഡോളര്‍ മാഫി .... :) ആദ്യ വായനക്ക് നന്ദ...നമ്മള് പാവം ഡോളര്‍ മാഫി .... :) ആദ്യ വായനക്ക് നന്ദി മനോജ് .Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-72972686152497734952013-11-22T23:40:53.712-08:002013-11-22T23:40:53.712-08:00മഷി തീര്‍ന്നോ സാരമില്ല ഒരു കോഴി ത്തൂവല് എടുത്തു സ...മഷി തീര്‍ന്നോ സാരമില്ല ഒരു കോഴി ത്തൂവല് എടുത്തു സാമ്പാറില്‍ മുക്കിയാലും എഴുതാം ,നൃത്തം പഠിച്ചതല്ലേ ഇനി ബ്ലോഗ്ഗില്‍ ഡാന്‍സ് കാണാലോ .,.,.മനോഹരം നന്നായി കൊല്ലാം തെറ്റി കൊള്ളാംട്ടോ വയല്പ്പൂവേ ഈ ആത്മ നൊമ്പരം ,.,ആശംസകള്‍ shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-53663067130486432852013-11-22T23:33:45.519-08:002013-11-22T23:33:45.519-08:00അതെല്ലെങ്കിലും പഠിച്ചത്തോക്കെ വെറുതെയാണ് കണക്കുകൂട...അതെല്ലെങ്കിലും പഠിച്ചത്തോക്കെ വെറുതെയാണ് കണക്കുകൂട്ടാനും കുറയ്ക്കാനും മാത്രം പഠിച്ചാല്‍ മതി ജീവിക്കാന്‍.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-89185735557349959042013-11-22T23:31:58.757-08:002013-11-22T23:31:58.757-08:00പുതിയ തൂലിക വാങ്ങിക്കൂടെ..?പുതിയ തൂലിക വാങ്ങിക്കൂടെ..?Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.com