tag:blogger.com,1999:blog-4536659381588734997.post8828231551805053082..comments2023-06-08T09:19:22.845-07:00Comments on വയല്‍ പൂവ് : ഒരു സോമാലിയന്‍ വിലാപം Anonymoushttp://www.blogger.com/profile/07754395680011810548noreply@blogger.comBlogger39125tag:blogger.com,1999:blog-4536659381588734997.post-53096636826194921472013-04-24T01:59:36.994-07:002013-04-24T01:59:36.994-07:00ഞാൻ കവിതകളുടെ വലിയൊരു ആസ്വാദകനല്ല !
വായിക്കാൻ വേണ്...ഞാൻ കവിതകളുടെ വലിയൊരു ആസ്വാദകനല്ല !
വായിക്കാൻ വേണ്ടി വായിച്ചപ്പോൾ പക്ഷെ ..

അമ്മിഞ്ഞപാല് വറ്റിവരണ്ട
തന്മുലഞെട്ട് കീറി മുറിച്ചിട്ട് ....
ആചോര തന്നുടെ ഓമന
കുഞ്ഞിന്റെ നാവിലേക്കിറ്റിച്ച്
പശിയടക്കീടുന്ന പാവാമാം
അമ്മമ്മാര് ഉണ്ടിവിടെ ..... ---^ ---awara!https://www.blogger.com/profile/04629181534494503557noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-29767780994770358472013-04-19T04:11:47.655-07:002013-04-19T04:11:47.655-07:00:):)Anonymoushttps://www.blogger.com/profile/17016464246683871588noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-11173424817244091512013-03-09T14:00:10.629-08:002013-03-09T14:00:10.629-08:00somalia...
aah... a sigh....somalia...
aah... a sigh....Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-75462049396807738062013-03-05T01:19:10.004-08:002013-03-05T01:19:10.004-08:00Heart touching...Heart touching...Krishna/കൃഷ്ണhttps://www.blogger.com/profile/15523865010695897596noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-29503866028878683322013-03-04T08:30:55.349-08:002013-03-04T08:30:55.349-08:00good one :)good one :)shamnahttps://www.blogger.com/profile/09036399280311062584noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-46987287137598741682013-02-03T06:24:48.577-08:002013-02-03T06:24:48.577-08:00ആ ചിത്രങ്ങള്‍ കണ്ടതിന് ശേഷം എത്രയോ രാവുകളില്‍ എന്റ...ആ ചിത്രങ്ങള്‍ കണ്ടതിന് ശേഷം എത്രയോ രാവുകളില്‍ എന്റെ ഹൃദയം കേണു. ഒരു നല്ല നാളേക്കായി കാത്തിരിക്കാം.വ്യഥയുണര്ത്തും വരികള്‍ . തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-46039979072878732812013-01-28T05:08:56.419-08:002013-01-28T05:08:56.419-08:00വ്യത്യസ്തമായ വിഷയം,കവിത.. വ്യത്യസ്തമായ വിഷയം,കവിത.. Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-61848487109236386002013-01-16T23:22:52.999-08:002013-01-16T23:22:52.999-08:00ഇത് കലക്കി അനിയാ....അജിത്ത് പറഞ്ഞത്പോലെ സോമ്മാലിയയ...ഇത് കലക്കി അനിയാ....അജിത്ത് പറഞ്ഞത്പോലെ സോമ്മാലിയയിൽ നിന്നും ചിരിയിലേക്കെത്താൻ ഒരു മിനിറ്റ് പോലും എടുത്തില്ലാ....ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-87112156302247198642013-01-16T23:20:41.608-08:002013-01-16T23:20:41.608-08:00കവിതക്കെന്റെ ആശംസകൾ..........കവിതക്കെന്റെ ആശംസകൾ..........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-47398290564476633332013-01-14T02:44:47.276-08:002013-01-14T02:44:47.276-08:00വളർത്ത് മൃഗങ്ങളുടെ പോലും ആഹാരപാക്കറ്റുകളിൽ മുദ്രയു...വളർത്ത് മൃഗങ്ങളുടെ പോലും ആഹാരപാക്കറ്റുകളിൽ മുദ്രയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്ന നമ്മൾ ഒരുനേരത്തെ അരിയാഹാരത്തിന് നിവൃത്തി ഇല്ലാത്ത പട്ടിണിക്കോലങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു.. എത്രയോപേർ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്.. എഴുത്തിന് ആശംസകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-47216761651251310542013-01-13T23:09:38.717-08:002013-01-13T23:09:38.717-08:00അഹങ്കരിച്ചുപുളയ്ക്കുന്ന ലോകത്തിന്റെ നൊമ്പരങ്ങളാണു ...അഹങ്കരിച്ചുപുളയ്ക്കുന്ന ലോകത്തിന്റെ നൊമ്പരങ്ങളാണു ഈ പട്ടിണിക്കോലങ്ങള്‍. കണ്ണിന്റെ കാഴ്ച മറയ്ക്കുന്ന സങ്കടപ്പൂവുകള്.ഞാന്‍ ദിവസവും ഭക്ഷണമൊക്കെ പാഴാക്കിക്കളയുമ്പോള്‍ എന്തേ ഈ "മനുഷ്യര്‍"എന്റെ ഉള്ളിലെത്തുന്നില്ല. ആഡംബരാഹങ്കാരത്തില് നെഗളിക്കുന്ന ഞാനെന്തേയത് കാണുന്നില്ല. ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-22985851399482892342013-01-13T22:16:41.125-08:002013-01-13T22:16:41.125-08:00ആദ്യമായി രസ്ലയുടെ ഒരു വ്യത്യസ്ത കവിത വായിക്കുന്നു ...ആദ്യമായി രസ്ലയുടെ ഒരു വ്യത്യസ്ത കവിത വായിക്കുന്നു . വരികള്‍ നന്ന് .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-65585180872471247322013-01-13T22:14:34.216-08:002013-01-13T22:14:34.216-08:00ഭീകരമായ ജീവിതത്തിന്റെ അവസ്ഥ പച്ചയായി അവതരിപ്പിച്ചു...ഭീകരമായ ജീവിതത്തിന്റെ അവസ്ഥ പച്ചയായി അവതരിപ്പിച്ചു. അവരും ദൈവത്തിന്റെ ശ്രിഷ്ട്ടി. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ആവലാതി പെടുന്ന നമ്മള് ഓര്ക്കേണ്ടതാന് അവരുടെ ജീവിതാവസ്ഥ.

റാസിക്ക് ഭാവുകങ്ങള്‍ നേരുന്നു...

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-71212405432657283392013-01-13T00:24:02.144-08:002013-01-13T00:24:02.144-08:00 അര്‍ഥമുള്ള വരികള്‍ അര്‍ഥമുള്ള വരികള്‍ Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-27134912703039118692013-01-13T00:21:42.205-08:002013-01-13T00:21:42.205-08:00നല്ല വരികൾ
ആശംസകൾനല്ല വരികൾ
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-2972685798738286152013-01-12T09:49:51.347-08:002013-01-12T09:49:51.347-08:00സോമാലിയന്‍ അക്ഷരങ്ങള്‍ ആശംസകള്‍ ട്ടോ ഒത്തിരി സ്ന...സോമാലിയന്‍ അക്ഷരങ്ങള്‍ ആശംസകള്‍ ട്ടോ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-15543316211901718342013-01-12T09:06:41.259-08:002013-01-12T09:06:41.259-08:00എവിടെയും വിലാപം മാത്രം ..
വിലാപങ്ങള്‍ക്കപ്പുറം സന്...എവിടെയും വിലാപം മാത്രം ..
വിലാപങ്ങള്‍ക്കപ്പുറം സന്തോഷങ്ങളിലെക്കുള്ള
ഒരു തീര്‍ഥയാത്ര ആവട്ടെ ഇത്തരം കവിതകള്‍
ആശംസകള്‍ ...റിയാസ് പെരിഞ്ചീരിhttps://www.blogger.com/profile/08584442734949155348noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-21164752596843634262013-01-12T07:57:23.014-08:002013-01-12T07:57:23.014-08:00ഒരു വിലാപ കാവ്യം, വായനക്കവസാനം ഉള്ളിലൊരു നോവു പിണഞ...ഒരു വിലാപ കാവ്യം, വായനക്കവസാനം ഉള്ളിലൊരു നോവു പിണഞ്ഞു... വളരെ നല്ല വരികൾ ഈണത്തോടെ വായിക്കാൻ കഴിഞ്ഞു. വായനക്ക് സുഖം ലഭിച്ചെങ്കിലും അവസാനം നെഞ്ചിലൊരു നീറ്റൽ അവസാനിപ്പിച്ചു ഈ കവിത...

ആശംസകള്‍Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-26321418151306067712013-01-11T06:31:21.920-08:002013-01-11T06:31:21.920-08:00വേദന അറിയിക്കും വരികളിൽ പങ്കു ചേരുന്നൂ റസ്ലാ..
ആശം...വേദന അറിയിക്കും വരികളിൽ പങ്കു ചേരുന്നൂ റസ്ലാ..
ആശംസകൾ..
ശുഭരാത്രി..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-36864942164541011502013-01-11T04:20:32.451-08:002013-01-11T04:20:32.451-08:00വിശപ്പിന്റെ വിളികള്‍ വിഴുങ്ങുന്ന സൊമാലിയ ...
മനുഷ്...വിശപ്പിന്റെ വിളികള്‍ വിഴുങ്ങുന്ന സൊമാലിയ ...
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നൊമ്പരങ്ങള്‍ ...
കൈനീട്ടി പിടിക്കുന്നതിനുമകലെ വിഷമങ്ങള്‍ ...
ഒരു നെടുവീര്‍പ്പോടെ .....

നല്ല വരികള്‍ റസല
ആശംസകളോടെ
അസ്രുസ് asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-5240440524563902312013-01-11T04:01:16.723-08:002013-01-11T04:01:16.723-08:00റസല... സോമാലിയന്‍ ചിന്തകള്‍ നന്നായിട്ടുണ്ട്ട്ടോ. ...റസല... സോമാലിയന്‍ ചിന്തകള്‍ നന്നായിട്ടുണ്ട്ട്ടോ.

ആശംസകള്‍ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-60367287463281708852013-01-11T03:29:23.720-08:002013-01-11T03:29:23.720-08:00ഡോക്ടറേ.....
സോമാലിയയില്‍ നിന്ന് ചിരിയിലേയ്ക്കെത്ത...ഡോക്ടറേ.....
സോമാലിയയില്‍ നിന്ന് ചിരിയിലേയ്ക്കെത്താന് ഒരു മിനിറ്റ് പോലും വേണ്ടിവന്നില്ല കേട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-83556109371472244682013-01-10T12:09:23.984-08:002013-01-10T12:09:23.984-08:00ഇത്തയുടെ പോസ്റ്റ് ചിന്തിപ്പിച്ചു
അബ്സര്‍ ഇക്കയുട...ഇത്തയുടെ പോസ്റ്റ് ചിന്തിപ്പിച്ചു
അബ്സര്‍ ഇക്കയുടെ പോസ്റ്റ് ചിരിപ്പിച്ചു
Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-65984455669125912612013-01-10T12:00:24.224-08:002013-01-10T12:00:24.224-08:00സോമാലിയ ഒരു നൊമ്പരമായി ........ആശംസകള്‍
സോമാലിയ ഒരു നൊമ്പരമായി ........ആശംസകള്‍
Anonymoushttps://www.blogger.com/profile/16676680402524482236noreply@blogger.comtag:blogger.com,1999:blog-4536659381588734997.post-69744206199596122352013-01-10T11:11:17.381-08:002013-01-10T11:11:17.381-08:00ഇതേ സോമാലിയയിലെ തന്നെ ചില സംഘങ്ങളാണ് കപ്പൽക്കൊള്ള ...ഇതേ സോമാലിയയിലെ തന്നെ ചില സംഘങ്ങളാണ് കപ്പൽക്കൊള്ള നടത്തി നിരപരാധികളായ ജീവനക്കാരുടെ ജീവന് വിലപേശുന്നത്...

കവിത നന്നായീട്ടോ... ആശംസകൾ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com