തായ് വേര് അറ്റുപോയ മരത്തിന്റെ ദുര്‍ബലമായ വേരുകള്‍ ഓടുന്ന മണ്ണിലേക്ക് വീണ്ടും ഒരു മടക്കയാത്ര ....യാത്രയില്‍ കുടുംബവുംകൂടെയുണ്ട് എന്ന ആശ്വാസത്തിനപ്പുറം നിസ്സംഗത മാത്രം. ചില ഓര്‍മ്മപ്പെടുത്തലുകളുടെ ബാക്കിപത്രം പോലെ പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി തളിര്‍ത്തും ,പൊഴിഞ്ഞും പരിതപിച്ചുകൊണ്ടിരുന്നു .കാണണമെന്ന് ആഗ്രഹിച്ച പലരെയും കാണാന്‍ കഴിഞ്ഞില്ല. കാണാന്‍ ആഗ്രഹിക്കാത്തവരും മറവിയില്‍ മറഞ്ഞവരും
Monday, September 15, 2014
ഒരു കണ്ണുനീര് തുള്ളി ....
തായ് വേര് അറ്റുപോയ മരത്തിന്റെ ദുര്‍ബലമായ വേരുകള്‍ ഓടുന്ന മണ്ണിലേക്ക് വീണ്ടും ഒരു മടക്കയാത്ര ....യാത്രയില്‍ കുടുംബവുംകൂടെയുണ്ട് എന്ന ആശ്വാസത്തിനപ്പുറം നിസ്സംഗത മാത്രം. ചില ഓര്‍മ്മപ്പെടുത്തലുകളുടെ ബാക്കിപത്രം പോലെ പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി തളിര്‍ത്തും ,പൊഴിഞ്ഞും പരിതപിച്ചുകൊണ്ടിരുന്നു .കാണണമെന്ന് ആഗ്രഹിച്ച പലരെയും കാണാന്‍ കഴിഞ്ഞില്ല. കാണാന്‍ ആഗ്രഹിക്കാത്തവരും മറവിയില്‍ മറഞ്ഞവരും
Thursday, March 6, 2014
Monday, December 9, 2013
ഡിസംബര്‍ .....
പന്ത്രണ്ടു മാസങ്ങളില്‍ ഒടുവില്‍ മാത്രം
വരാന്‍ വിധിക്കപ്പെട്ട്
വിഷാദത്തിന്റെ മൂടുപടം മഞ്ഞായ് പുതച്ച്
നിശബ്ദം വന്നെത്തുന്ന ഡിസംബര്‍ ..........
ചുട്ടുപൊള്ളുന്ന ഗ്രീഷ്മത്തിനപ്പുറം
കാതരമായ് തഴുകി തണുപ്പിക്കാന്‍
വന്നെത്തുന്ന ഡിസംബര്‍..........
ഹൃദയ തന്ത്രികളില്‍ പതിയെ
പ്രണയം തൊട്ടുണര്‍ത്തുന്ന ഡിസംബര്‍..........
Friday, November 22, 2013
മൌന നൊമ്പരം ...
പുസ്തക താളുകള്‍ ഏറെ മറിച്ചും
ചൊല്ലിപഠിച്ചും ,കുത്തിക്കുറിച്ചും
ഒട്ടേറെ വിദ്യകള്‍ ഹൃദ്യസ്ഥമാക്കി ഞാന്‍ .....
ശാസ്ത്രം പഠിച്ചു ,ഗണിതം പഠിച്ചു
വെവ്വേറെ ഭാഷകള്‍ സ്വായത്തമാക്കി
ചരിത്രം പഠിക്കുവാന്‍ ഉലകം കറങ്ങി ഞാന്‍
നൃത്തത്തിന് മുദ്രയും,നടനത്തിന് നാട്യവും ഏറെ പഠിച്ചു
വേഷപകര്‍ച്ചയാല്‍ അരങ്ങത്താടിതകര്‍ത്തു ഞാന്‍
സപ്തസ്വരത്തിന്റെ മോഹനരാഗങ്ങള്
Subscribe to:
Posts (Atom)


-SNOW.gif)
.jpg)