
നിദ്രയാണിന്നെനിക്കേറെ ഇഷ്ടം
നീല നിലാവും താരകകൂട്ടവും
എന്നുമെന്‍ നിദ്രക്ക് കാവലുണ്ട്
നിദ്രയില്‍ ഞാന്‍ നെയ്യും സ്വപ്നങ്ങളില്‍
ആറടി മണ്ണിനിരുട്ടറ വിട്ടിട്ട്
ചാരത്തണഞ്ഞെന്റെ നോവുകള്‍
പുല്‍കിയുണക്കുമെന്നമ്മ യുണ്ട്
പരിഭവം ചൊല്ലി കരയവേ
ചേര്‍ത്ത് പിടിച്ചെന്റെ
കണ്ണ് തുടയ്ക്കുന്ന
കണ്ടു മറന്നൊരെന്‍
അച്ഛനും ഉണ്ടരികില്‍......
തല്ലുപിടിക്കുവാന്‍ ,കുപ്പിവള തരാന്‍
ദൂരെ മറഞ്ഞോരെന്‍ ഏട്ടനുണ്ട് ....
കിന്നാരം ചൊല്ലുവാന്‍
പലവഴി പോയവര്‍
തോഴരും ചാരെയുണ്ട്.....
സായന്തനത്തിന്റെ
സംഗീതമായി വന്ന്
എന്നുമെന്‍ പ്രണയത്തെ
പുല്കിയുണര്ത്തുന്ന
എന്‍പ്രിയ തോഴനും
ചേര്‍ത്ത് പിടിച്ച്
എന്റെ കൂടെയുണ്ട്.....
എന്റെ കിനാവിന്റെ
ജാലക പാളിയില്‍
മുട്ടി വിളിക്കുമെന്
"നിദ്രയാണിന്നെനിക്കേറെയിഷ്ടം....
Razla Sahir
നന്നായിട്ടുണ്ട്... ആശംസകള്‍.....,,,
ReplyDeleteadipoli...............molile photo!
ReplyDeleteaasamsakal. :)
:(
Deleteagain good one ...
Deletecongrats my sister..
സായന്തനത്തിന്റെ സംഗീതമായ് വന്നു ...................എന്‍ പ്രിയ തോഴനും കൂടെയുണ്ട്....
ReplyDeleteക്യൂട്ട്...മനോഹരമായ വരികള്‍.,,,നോമിന് ബോധിചിരിക്നു....ആശംസകള്‍.
thx..aslu
Deleteനിദ്ര ... പാതി മരണം
ReplyDeleteമരണത്തെ തഴുകുമ്പോള്‍
നിദ്രയെ പുണരുമ്പോള്‍
ആറടി മണ്ണിന് സുകന്ധം..
ആശംസകള്‍ ...
thx riyaas..
Deletegood lins
ReplyDeletethx moosa..
Deleteഇത് നന്നായി എന്ന് പറയാതെ വയ്യ. അക്ഷരതെറ്റുകള്‍ കുറഞ്ഞിരിക്കുന്നു, പിന്നെ വായിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ മനസ്സിലാകുന്നുമുണ്ട്. ലളിതമായ വരികള്‍ ..
ReplyDeleteishtaayi...nalla varikal...manasilevideyokeyo udakkunna varikal...aashamsakal....
ReplyDeletethx ajay...
Deleteആ പ്രോഫയ്ല് ഫോട്ടോ കണ്ടപ്പോള്‍ തോന്നി ,നിങ്ങളൊരു "നിദ്രാ പ്രേമി യാണെന്ന് !!!
ReplyDeleteഎന്നാല്‍ പോയി ഉറങ്ങൂ കുട്ടീ!!
ReplyDeletehi hi :)
Deleteമനോഹരമായിരിക്കുന്നു ആശംസകള്‍
ReplyDeleteaasif ..:)
Deleteഓര്‍മ്മ ഇല്ലാതെ..
ReplyDeleteസ്വപ്നത്തെ തഴുകി.
raamji ....:)
Deleteപൊന്‍ തളികയില്‍ കഴിച്ചാലും
ReplyDeleteപട്ടില്‍ പോതിഞ്ഞാലും
അവസാനം ആറടി മണ്ണ്..
saif..:)
Deleteകവിത നന്നായിരിക്കുന്നു..അവസാന വരി "നിദ്രയാണിന്നെനിക്കേറെയിഷ്ടം "ഇങ്ങനെ ഒറ്റവരി ആകുമ്പോഴാണെന്ന് തോന്നുന്നു കുറച്ചു കൂടി ഭംഗി .
ReplyDeletethx ..nadan
Deleteറസിയ ..കവിത നന്നായിരിക്കുന്നു.അക്ഷരത്തെറ്റുകള്‍ മാത്രം ഒരിക്കലും ഗഫൂര്‍ ക്ഷമിക്കില്ല.തിരുത്തൂ കുട്ട്യേ
ReplyDeletearun rasiya allaa............razla..thirutham ketto...
Deleteനിദ്രയാണേറെയിഷ്ടം.....??
ReplyDeleteഉറപ്പാണോ....??
എങ്കില്‍ ഗുഡ് നൈറ്റ്
ajithettaaaaaaaa............:(
Deleteനിദ്രാ വിഹീന രാത്രികളിലും സുഖമായി ഉറങ്ങാൻ കഴിയട്ടെ എന്നാശംസിക്കുന്നു
ReplyDeleteകവിത കുഴപ്പമില്ല കെട്ടോ
thx mohi..
DeleteIt is excellent,
ReplyDeletemay you create more and more meaningful and attractive poems
biju ,thx 4 reading ...
DeleteOro nidhrayum cheriya maranangalaanu....
ReplyDeletePulariyude vettam nokki unarvvinte neram vare ulla cheriya maranangal...
manu ...
Deleteകവിത നന്നായിട്ടുണ്ട് റസ്ലാ. വരികളില്‍ നല്ല അച്ചടക്കവും ഒതുക്കവും. ആശംസകള്‍
ReplyDeletethx nisar..
Deleteപുല്കി ഉണക്കുമെന് അമ്മയുണ്ട് , ഉണക്കുമെന് എന്നാണോ അതോ ഉറക്കുമെന്‍ എന്നാണോ ഉദ്ദേശിച്ചത് .
ReplyDeleteകവിത കൊള്ളാം
നോവിന്റെ മുറുവ് പുല്കി ഉണക്കുക അല്ലെ വേണ്ടത്...?ഉണക്കുക തന്നെയാ ഞാന്‍ എഴുതിയത്
Deleteഅപ്പോ കുഴപ്പമില്ല
Deleteകവിതകേട്ടും കവിതയിലൂടെയുറങ്ങാം
ReplyDeleteആശംസകൾ
thx shaiju
Deleteനിദ്രാ കവിത കേട്ടപ്പോള്‍ ഉറങ്ങാന്‍ തോന്നണു...
ReplyDeleteനല്ല വരികള്‍, ആശംസകള്‍
:)
Deleteവരികള്‍ ലളിതം.. നന്ന്..
ReplyDeleteഒരു സംശയം
നിദ്ര കിനാവിന്റെ ജാലകതിലാണോ മുട്ടി വിളിക്കുക
നിദ്രയുടെ ജാലകം കടന്നു വരേണ്ടവന്‍ കിനാവല്ലേ ...... (സംശയമാണ് )
നിദ്ര വന്നാല്‍ അല്ലെ കിനാവിനു ജാലകം തുറക്കാന്‍ കഴിയൂ ശലീര്‍ ....?
DeleteThis comment has been removed by a blog administrator.
DeleteThis comment has been removed by the author.
DeleteThis comment has been removed by a blog administrator.
Deleteആശംസകള്‍
ReplyDeleteകവിത നന്നായിട്ടുണ്ട്. ഓഫീസിലിരുന്ന് ഉറക്കം വരുമ്പോൾ ആണു ബ്ലോഗ് വായന. അപ്പോ ഇവിടെ അതിനെ പ്രോത്സാഹിപ്പിക്കുന്നോ
ReplyDeletesumesh :)
Deleteചെറുവരികള്‍.. ലളിതം..നന്നായിട്ടുണ്ട്.
ReplyDeletesree :))
Deleteലളിതമായ വരികള്‍..
ReplyDelete:)
Deletenice
ReplyDeletethx daa...
Deletenice
ReplyDeleteനിദ്ര വായിച്ച് നിദ്ര വന്നില്ല. അത് കൊണ്ട് ബോര് അല്ല. നല്ലത് തന്നെ. എല്ലാവരും കൂടെ ഉണ്ടെങ്കില്‍ നിദ്ര നല്ലത് തന്നെ ആണ്
ReplyDeleteആശംസകള്‍.
thx vignesh...
Deleteരാത്രിയാണ് എനിക്കും ഏറെ ഇഷ്ടം..
ReplyDeleteshiru...:)
Delete, അപ്രതീക്ഷിതമായാണു ഞാനീ ബ്ലോഗിലേക്ക് എത്തിപ്പെട്ടത്, 62 ഓളം അഭിനന്ദന കുറിപ്പുകൾ കണ്ടപ്പോൽ ഈ എഴുത്തുകാരിക്ക് എന്തു കൊണ്ടും അഭിമാനിക്കാൻ മറ്റെറ്ന്ത് വേണം, സമയക്കുറവ് കാരണത്താൽ മറ്റുള്ള എഴുത്തുകളിലൊന്നും കണ്ണോടിച്ചില്ല, ആധുനിക ജീവിതം തിരക്ക് പിടിച്ചതാണല്ലോ, മനോഹരമായി രചിച്ചു, ഇനിയും തൂലിക ചലിപ്പിക്കുക, അഭിനന്ദനങ്ങളോടെ ദുബായിൽ നിന്നും ഒരു സഹോദരൻ
ReplyDeletethx samsudheen....
Deleteസംഭവം ഇഷ്ടമായി...ലളിതം....അവിടെ പുല്കി ഉറക്കുമെന്‍ അമ്മ എന്നതിന് പകരം ഉണക്കാന്‍ എന്നെഴുതി കണ്ടു...അതൊന്നു മാറ്റിക്കോളൂ ട്ടോ
ReplyDeleteഉറക്കത്തില്‍ വീണ്ടും ഉറക്കണ്ടല്ലോ.....അവിടെ നോവുകള്‍ പുല്കി ഉറക്കുകയാണോ വരെടത്?നോവുകള്‍ ഉണക്കുക എന്ന് തന്നെയല്ലേ നല്ലത് ..
Deleteഉറക്കത്തില്‍ മാത്രേ ഇത്തരം സ്വപ്നങ്ങള്‍ കാണൂ...? എന്തായാലും, നിദ്ര എന്ന് പേരിട്ടിട്ട് അതിനുള്ളിലെ സ്വപ്നത്തെ കുറിച്ചാണ് കൂടുതല്‍ പറഞ്ഞിരിക്കുന്നത്.. ലളിതമായ വരികള്‍.. പേര് സ്വപ്നം എന്ന് ആക്കണം എന്നാണ് എന്റെ അഭിപ്രായം..
ReplyDeleteനിദ്രയില്‍ കാണുന്നതല്ലേ മനോജ് സ്വപ്നങ്ങള്‍..?ഉണര്‍വില്‍ കാണുന്നത് ദിവാ സ്വപ്നങ്ങള്‍ അല്ലെ...?ദിവാസ്വപ്ന ത്തില്‍ ഒന്നും അനുഭവ്യം ആകില്ല..എന്റെ നിദ്രയില്‍ ഞാന്‍ ഈ സ്വപ്നങ്ങള്‍ അനുഭവിക്കാറുണ്ട് ...അതാണ് എനിക്ക് നിദ്രയോടിഷടം..വായനക്ക് നന്ദി...
Deleteനല്ല വരികൾ..!
ReplyDeletethx..
Deleteബൂലോഗത്തെ കവിതകളിൽ തപ്പിത്തടഞ്ഞ് വീഴാറാണ് പതിവ്. ഇവിട് പക്ഷേ...നല്ല കുഞ്ഞു വരികളിൽ ...നന്നായി.
ReplyDeleteവാക്കുകൾ കൂട്ടിയെഴുതി വായിച്ച് നോക്കൂ, കൂടുതൽ മനോഹരമാവും!
..നിക്കേറെയിഷ്ടം"..."മണ്ണിന്നിരുട്ടറ"..."പുൽകിയുണക്കുമെന്നമ്മ.." ഇതുപോലെ!
thx...cheeramulaku
Deleteലളിതസുന്ദരമായ കല്‍പ്പനകള്‍ ..ആശംസകളോടെ
ReplyDeletethx ..
Deleteഞാനുമൊരു നിദ്രാസ്നേഹിയാണ്. നിദ്രയിലൂടെ ആറടി മണ്ണിനടിയിലായതും, നഷ്ട്ടപ്പെട്ടതും,അകലത്തായതുമൊക്കെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് കവിതയിലൂടെ മനോഹരമായി വരച്ചിരിക്കുന്നു.
ReplyDeletethx....thumbi...
Deleteഅപ്പോളെന്നെ പോലെ ഉറക്കം തന്നെയാണല്ലേ പണി.. .
ReplyDeleteഉറങ്ങാനും വേണ്ടേ ഒരു ഭാഗ്യം
ReplyDeletegreetings from trichur
:) JP
DeleteIshtamaayi
ReplyDeletethx daisy..
Deleteനന്നായിട്ടുണ്ട് ....തോഴരും കൂടെയുണ്ട് !...
ReplyDeletethx..vilayil..
DeleteGood one ! Keep writing !
ReplyDeleteനിദ്രയാനെനിക്കിന്നേറെ ഇഷ്ടം ..
ReplyDeleteഎനിക്കും !
Nidrayaanenikkinereyishttam
ReplyDeleteനിദ്ര ഇഷ്ടപ്പെടുന്ന സുഹൃത്തിന് ആശംസകള്‍...
ReplyDeletekollaam manoharam.ashamsakal
ReplyDeleteസ്വപ്നം കാണാൻ ഏറ്റവും നല്ലത് ഉറക്കം തന്നെ...:)
ReplyDeletesimple and beautiful ....ishtam
ReplyDeleteഞാനിവിടെ ആദ്യം.വന്നത് വെറുതെ ആയില്ലെന്ന് 'നിദ്ര'വായിച്ചപ്പോള്‍ തന്നെ ബോധ്യമായി.നല്ല കാമ്പുള്ള വരികള്‍ !
ReplyDeleteഞാന്‍ ഇതില്‍ കമന്റെ ഇടുന്നത്'നിദ്രയാണെനിക്കേറെയിഷട്ടം'എന്ന അവസാന വരിയില്‍
ReplyDeleteആക്രുഷ്ട്ടനായി കൊണ്ടാണ്.കാരണം ഈ നിദ്രയില്‍ മാത്രമാണ് ഞാന്‍ സത്യത്തെ കണ്ടെത്തിയിട്ടുള്ളത്.
നിദ്ര എനിക്കുമിഷ്ടമാണ് ..ഒരു പരിതിവരെ !
ReplyDeleteഇളം കാറ്റ് പോലെ മനോഹരം ...
ആശംസകളോടെ
അസ്രുസ്
Lalithamaya valirikal...nannayirikkunnu Razla. . .
ReplyDelete:-)
ReplyDeleteനിദ്രയും, നിദ്രയിലെ, ഓര്‍മ്മകളും, സ്വപ്നങ്ങളും,,,, ഇഷ്ടമായി... ഉഷാര്‍...
ReplyDeleteഇതു ഞാൻ വായിച്ചു എന്നാണോർമ്മ . എന്തായാലും കവിത ഈണത്തിൽ ചിഒല്ലാൻ പറ്റ്വോ എന്നാണ് ഞാൻ നോക്കാറ് .. ആഴത്തിലേക്ക് പോകാറില്ല .. ലളിതമായത് ... കൊള്ളാം .. തുടരുക വീണ്ടും
ReplyDeleteഉം , നന്നായിട്ടുണ്ട് ട്ടോ..... :)
ReplyDeleteഇങ്ങനെയൊക്കെയാണെങ്കിൽ എനിക്കുമിഷ്ടം നിദ്രയാണ്..
ReplyDeleteആശംസകൾ