അവള്‍ക്കു കളവു പറയാന്‍ അറിയില്ലായിരുന്നു.അച്ഛനില്ലാത്ത സമയങ്ങളില്‍ വന്നിരുന്ന അപരിചിതനായ അങ്കിള്‍ അമ്മയ്ക്കും തനിക്കും കെട്ടിപിടിച്ചു ഉമ്മകള്‍ തരുമെന്ന് വര്‍ഷത്തില്‍ മാത്രം വിരുന്നു വരുന്ന അച്ഛനോട് കൊഞ്ചികുഴഞ്ഞ് സത്യം പറഞ്ഞ അവളെ ഇവള്‍ കള്ളിയാണ് എന്ന് ആദ്യമായി വിളിച്ച് ദൂരേയ്ക്ക് പോയ് മറഞ്ഞത് അമ്മതന്നെ ആയിരുന്നു.ആദ്യ രാത്രിയില്‍ ഭര്‍ത്താവിനോട് താന്‍ കന്യക അല്ല എന്ന സത്യം പറഞ്ഞപ്പോള്‍ അവള്‍ വഞ്ചകി ആയി.ഗര്‍ഭപത്രത്തില്‍ പിറവിയെടുത്ത വലിയ സത്യം അവളോട് പിതൃത്വം തിരയവേ നീ ഒരു തന്തയില്ലാത്തവനാണ് എന്ന സത്യം പറഞ്ഞ അവളുടെ കഴുത്തിലമര്‍ന്ന മകന്റെ കൈകള്‍ക്കിടയിലൂടെ പ്രാണന്‍ പറിഞ്ഞു പോകവെ ,എല്ലാ സത്യങ്ങളും പറയാന്‍ പാടില്ല എന്ന മറ്റൊരു സത്യവും അവള്‍ തിരിച്ചറിഞ്ഞു. അപ്പോഴേക്കും നിത്യമായ സത്യത്തിലേക്ക് അവള്‍ എത്തപ്പെട്ടിരുന്നു
(വിഷയ സംബധമായ് ഗ്രൂപ്പില്‍ നടത്തിയ മല്‍സരത്തില്‍ സമ്മാനാര്‍ഹമായ രചന )
(വിഷയ സംബധമായ് ഗ്രൂപ്പില്‍ നടത്തിയ മല്‍സരത്തില്‍ സമ്മാനാര്‍ഹമായ രചന )
ചില സത്യങ്ങള്‍ , മൂടപെട്ട് തന്നെയിരിക്കണം ..
ReplyDeleteസൂതാര്യത ചിലതില്‍ നമ്മേ തന്നെ ഇല്ലാണ്ടാക്കും ..
ഉള്ളം നീറുന്നുവെങ്കില്‍ , പുറം തള്ളാതെ എങ്ങനെ ?
മരണത്തിന്റെ ഇളം തണുപ്പെങ്കിലും ആശ്വസ്സാമാകട്ടെ ..!
സ്നേഹാശംസ്കള്‍ , സമ്മാനര്‍ഹമായതിന്
manoharamaya varikal. aarum ezhuyhattha rachana. kazhivukal enna groupil ( fb ) ittharam rachanakal pratheekshikkunnu. congrats razla.
ReplyDeleteസത്യമേവ ജയതേ
ReplyDeleteപൊള്ളുന്ന സത്യങ്ങള്‍!
ReplyDeleteമല്‍സര വിജയിയായതിനു അഭിനന്ദനങ്ങള്‍ :)
അഭിനന്ദനങ്ങൾ റസ്ലാ..ഒരുപാട് പറഞ്ഞ കൊച്ചുകഥ നന്നായിരിക്കുന്നൂ..!
ReplyDeleteകുഞ്ഞു വലിയ കഥ ... മനോഹരമായി
ReplyDeleteകഥ വളരെ ചെറുത് ആശയം വളരെ വലുത് . . . നന്നായിരിക്കുന്നു . . .ആശംസകൾ Razla. . .
ReplyDeleteനല്ലൊരു കുഞ്ഞു കഥ
ReplyDeleteനേരെത്തെ വായിച്ചിരുന്നു ഈ കഥ : അപ്രിയ സത്യങ്ങള്‍ പറയരുത് അല്ലെ ?? .. നന്നായി .
ReplyDeleteഇരുണ്ട വര്‍ത്തമാന കാലത്തെ നാലുവരിയില്‍ വെളുപ്പിച്ചു.ആശംസകള്‍
ReplyDeleteശക്തമായ .ആവിഷ്കാരം . ..ഇഷ്ടമായി ആശംസകൾ ... സത്യം ഇപ്പോഴും സുഖിപ്പിക്കുന്നതല്ല .. :D
ReplyDeleteആശംസകൾ ചേച്ചീ ..കഥ ഇഷ്ടായി ... സമ്മാനം കിട്ടിയതിന് ചെലവ് വേണം ട്ടാ :)
ReplyDeleteകൊച്ചു കഥയില്‍ ഒരു പാട് സത്യങ്ങള്‍ .............ആശംസകള്‍ നേരുന്നു
ReplyDeleteസത്യം അങ്ങനെയാണ്
ReplyDeleteഇത് അന്ന് പറഞ്ഞ കഥയല്ലേ..
ReplyDeleteഅപ്രിയ സത്യങ്ങള്‍ !!. നല്ല രചന; Keep writing !!
ReplyDeleteകഥ നന്നായിരിക്കുന്നു.ചില സത്യങ്ങള്‍ പറയാതിരിക്കുന്നതാ നല്ലത്.ആശംസകള്‍
ReplyDeleteee varikale kurichu parayaathirikkan vayya,,,,jeevithatthil chilappol veenu kittunna nalla nimishangal pole sundharam,,,,,,,,,,,,,,,,,,,,thanks
ReplyDeletenannayittund ketto
ReplyDeletenice
ReplyDeleteസത്യം ..
ReplyDeleteഇഷ്ട്ടായില്ല.... ഒരുപക്ഷെ വിഷയം എന്ത് എന്ന് അറിയാഞ്ഞത് കൊണ്ടായിരിക്കും, അല്ലെങ്കില്‍ ചിലപ്പോള്‍ എനിക്ക് ദാഹിച്ചു കാണില്ല... :(
ReplyDeleteThis comment has been removed by a blog administrator.
ReplyDeletekollaam;nannayittundu.
ReplyDeletekollam
ReplyDeletekollaaammm
ReplyDeleteസത്യം ഭ്രൂയാത് പ്രിയം ഭ്രൂയാത് / ന ഭ്രൂയാത് സത്യമപ്പ്രിയാത് നീറുന്ന മനോഹര കഥ
ReplyDeleteമൊത്തം അവിഹിതമാണല്ലോ. മെഗാസീരിയല്‍ കഥയ്ക്ക് നല്ല സ്കോപ്പുണ്ട്.
ReplyDeleteഎല്ലാ സത്യവും തുറന്നു പറയാന്‍ കഴിയില , സാഹചര്യം കൊണ്ട് ചിലവ മൂടി വൈക്കപെടെണ്ടി വരുന്നു :(
ReplyDeleteചെറുതെങ്കിലും നല്ല ആശയം
ReplyDeletenannayitund itha..
ReplyDeleteവായിച്ചു . ആശംസകള്‍ ....
ReplyDeleteഒരു കഥയേക്കാള്‍ , കവിത്ക്കനുയോജ്യമെന്നു തോന്നിയ ചിന്തകള്‍
സമകാലീന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വസനീയമായ ഒരു കഥ മെനഞ്ഞെടുക്കാൻ ശ്രമം നടത്തിയത് കൊള്ളാം. മനോവിശകലനത്തിന്റെ തലങ്ങളിലേക്ക് വായനക്കാരന സഞ്ചരിപ്പിക്കാൻ കഴിയുന്നു എന്നത് കൊണ്ട് മാത്രം അപൂർണ്ണതയിലും കഥ പൂർണ്ണമായ രചനയെന്നു തോന്നിപ്പിക്കുന്നു. അഭിനനന്ദനങ്ങൾ
ReplyDeleteകുഴിച്ചു മൂടിയാലും, പൂഴ്ത്തി വച്ചാലും, സത്യം എന്നെങ്കിലും പുറത്തു വരും.
ReplyDeleteആശയം കസറി.
എല്ലാവര്ക്കും നന്ദി ....
Deleteനന്നായി...സത്യത്തിന്‍റെ വില....
ReplyDeleteചെറുതെങ്കിലും കുഴപ്പമില്ലാത്ത വായന തന്നു.. ഒരുപാട് പറഞ്ഞു തളര്‍ന്ന വിഷയങ്ങള്‍,.. ഞാനും സത്യം മാത്രമേ പറയൂ..
ReplyDeleteഒരിക്കലും സത്യം പറയാത്ത ഞാന്‍ ഒരു സത്യം പറയട്ടെ
ReplyDelete"ഈ കഥ കൊള്ളില്ല"